കുവൈത്തിൽ അസാധാരണ മന്ത്രിസഭാ യോഗം ഇന്ന്

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ ഇന്ന് തിങ്കളാഴ്ച അസാധാരണ മന്ത്രിസഭാ യോഗം ചേരും .ഒമിക്രോൺ പശ്ചാത്തലത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈകൊള്ളുന്നതിനു വേണ്ടിയാണ് യോഗമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു .രാജ്യത്തെ ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി കൊറോണ അടിയന്തര സാഹചര്യങ്ങൾക്കായുള്ള മന്ത്രിതല സമിതി ഇന്നലെ ബയാൻ പാലസിൽ യോഗം ചേർന്നിരുന്നു .ഉപപ്രധാനമന്ത്രിയും പ്രതിരോധ … Continue reading കുവൈത്തിൽ അസാധാരണ മന്ത്രിസഭാ യോഗം ഇന്ന്