ഫോണ്‍ സ്റ്റോറേജ് തിങ്ങി നിറഞ്ഞോ? വഴിയുണ്ട്

അശ്രദ്ധമായ സോഷ്യല്‍ മീഡിയ ഉപയോഗം മൂലമാണ് മിക്കവരുടെയും ഫോണ്‍ സ്റ്റോറേജ് സ്പേസ് നിറഞ്ഞു കവിയുന്നത്. അതത് സമയത്ത് ആവശ്യമില്ലാത്ത ഫോട്ടോകള്‍, വിഡിയോ എന്നിവ ഫോണില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുമ്പോള്‍ സ്റ്റോറേജ് സ്പേസ് നിറയുകയും ഫോണ്‍ കൃത്യമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യും. ഫോണ്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഫോണില്‍ സ്റ്റോറേജ് സ്പേസ് ഒഴിച്ചിടുക പ്രധാനവുമാണ്. അതിനാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണില്‍ … Continue reading ഫോണ്‍ സ്റ്റോറേജ് തിങ്ങി നിറഞ്ഞോ? വഴിയുണ്ട്