ചെറിയ ഇടവേളക്ക് ശേഷം കുവൈത്തിൽ കോവിഡ് കേസുകൾ നേരിയ തോതിൽ വർധിക്കുന്നു

കുവൈറ്റ് സിറ്റി :കുവൈത്തിൽ കഴിഞ്ഞ ദിവസം 57 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 413847 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . . നേരത്തെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരിൽ പോസിറ്റീവ് കേസുകൾ കണ്ടെത്തുന്ന പ്രവണത വർധിച്ചതായി കൊറോണ എമർജ്ജൻസി കമ്മിറ്റി യോഗത്തിൽ ആരോഗ്യ … Continue reading ചെറിയ ഇടവേളക്ക് ശേഷം കുവൈത്തിൽ കോവിഡ് കേസുകൾ നേരിയ തോതിൽ വർധിക്കുന്നു