യൂറോപ്പില്‍ നിന്നെത്തുന്നവരില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടുന്നു

കുവൈത്ത്‌ സിറ്റി: ഒമിക്രോണ്‍ കണ്ടെത്തിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് വരുന്നവരില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ ധാരാളം കണ്ടുവരുന്നതായി ആരോഗ്യ മന്ത്രി ഡോ.ബാസിൽ അൽ സബാഹ്‌ പറഞ്ഞു.  എന്നാല്‍ രാജ്യത്ത് കോവിഡ്ന്‍റെ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ പുതുതായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവരില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്. പ്രതിരോധ മാർഗ … Continue reading യൂറോപ്പില്‍ നിന്നെത്തുന്നവരില്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടുന്നു