നാട്ടിൽ നിന്നും എത്തിയത് ഒരു മാസം മുമ്പ് :മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. രാമപുരം പനങ്ങാങ്ങര കൊളവർക്കുന്നത്ത്​ ബാലകൃഷ്​ണൻ (54) ആണ്​ മരിച്ചത്​. നാട്ടിൽ നിന്നും കുവൈറ്റിൽ ​ എത്തി ഒരു മാസമാകും മുമ്പാണ് മരണം . പിതാവ്​: പൊരയൻ. മാതാവ്​: മീനാക്ഷി. ഭാര്യ: രജനി. മക്കൾ: ജിബിൻ കെ. ബാലൻ, ഫിബിൻ കെ. ​ബാലൻ.. മൃതദേഹം നാട്ടിലേക്ക്​ … Continue reading നാട്ടിൽ നിന്നും എത്തിയത് ഒരു മാസം മുമ്പ് :മലപ്പുറം സ്വദേശി കുവൈത്തിൽ നിര്യാതനായി