കുവൈത്തില്‍ പോലിസിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച്  പോലീസ് പട്രോളിംഗിൽ ഇടിച്ച ശേഷം അജ്ഞാതന്‍ ഓടി രക്ഷപ്പെട്ടു. കുവൈത്തിലെ സുലൈബിയ ഏരിയയിലാണ് സംഭവം നടന്നത്. സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ തടഞ്ഞു നിര്‍ത്തി പോലിസ് രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ആള്‍ പോലീസ് ഉദ്യോഗസ്ഥനോട് തര്‍ക്കിക്കുകയും ശേഷം ആക്രമിക്കുകയുമായിരുന്നു. വാർത്തകൾ അതിവേഗം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JYcKmmkcx7DLbguMUoCT2K … Continue reading കുവൈത്തില്‍ പോലിസിനെ ആക്രമിച്ചയാള്‍ ഓടി രക്ഷപ്പെട്ടു