വിസ കച്ചവടം തടയാന്‍ നടപടിയെടുക്കും

കുവൈത്ത് സിറ്റി: സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക ജോലി ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്മെന്‍റ് ചെയ്യാനുള്ള അനുമതിയുടെ മറവിൽ വിസ കച്ചവടം നടത്തുന്നത് തടയാൻ മാനവ ശേഷി സമിതി ശക്തമായ നടപടികൾ ആരംഭിച്ചു. വിവിധ തൊഴില്‍ മേഖലകളിലെ ലൈസൻസുകൾ പരിശോധിക്കുന്നതും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുള്ള നടപടികളും  ആരംഭിച്ചു. കുവൈത്തിന് പുറമേ നിന്ന് പുതിയ തൊഴിലാളികളെ കൊണ്ടു … Continue reading വിസ കച്ചവടം തടയാന്‍ നടപടിയെടുക്കും