സ്വകാര്യ മേഖലയിലും പ്രവാസി റിക്രൂട്ട്മെന്റുകള്‍ക്ക് നിയന്ത്രണം വേണം: കുവൈത്ത് എം.പി
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം വേണമെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും എം.പി. ബാദർ അൽ ഹമിദി നിര്‍ദേശം മുന്നോട്ട് വെച്ചു. ഇതിനായി 2010 ലെ നിയമ നമ്പർ ആറിൽ ഭേദഗതി വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ മേഖലയിലെ ഏതെങ്കിലും പ്രോജക്ടുകളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് താല്‍ക്കാലികമായി നിയമനം നൽകണം. … Continue reading സ്വകാര്യ മേഖലയിലും പ്രവാസി റിക്രൂട്ട്മെന്റുകള്‍ക്ക് നിയന്ത്രണം വേണം: കുവൈത്ത് എം.പി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed