കഫേ തുടങ്ങാമെന്ന വാഗ്ദാനം നല്‍കി 30,000 ദിനാർ വാങ്ങി കബളിപ്പിച്ചയാള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കഫേ തുടങ്ങുന്നതിനായി കുവൈത്തി പൗരന്റെ കയ്യില്‍ നിന്ന് 30,000 ദിനാർ വാങ്ങി കബളിപ്പിച്ചയാൾ അറസ്റ്റിൽ. ഹവാലി ​ഗവർണറേറ്റിലെ സാൽവ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് കുവൈത്തി പൗരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനെ അറസ്റ്റ് ചെയ്തത്. കുവൈത്തി പൗരനിൽ നിന്ന് പണം വാങ്ങിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കൊവിഡ‍് മഹാമാരി മൂലം രാജ്യത്തെ … Continue reading കഫേ തുടങ്ങാമെന്ന വാഗ്ദാനം നല്‍കി 30,000 ദിനാർ വാങ്ങി കബളിപ്പിച്ചയാള്‍ അറസ്റ്റില്‍