ഏറ്റവും തിരക്കേറിയ നഗരം ലണ്ടന്‍, കുവൈത്ത് 998 – മത്

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും തിരക്കേറിയ നഗരം  ലണ്ടൻ ആണെന്ന് അമേരിക്കയിലെ ട്രാൻസ്പോർട്ടേഷൻ അനാലിസിസ് കമ്പനിയായ എൻ‍റിക്സ്. കുവൈത്ത് സിറ്റി 998 – മത് സ്ഥാനത്താണ് പട്ടികയിലുള്ളത്. അതുകൊണ്ട് തന്നെ അമിതമായ ട്രാഫിക് പ്രശ്നങ്ങള്‍ ഇവിടെയില്ല എന്ന് വേണം കണക്കാക്കാന്‍. 2020ൽ കുവൈത്ത് സിറ്റി 456 – മത് സ്ഥാനത്തായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ … Continue reading ഏറ്റവും തിരക്കേറിയ നഗരം ലണ്ടന്‍, കുവൈത്ത് 998 – മത്