സ്നാപ് ചാറ്റിലൂടെ പണമുണ്ടാക്കാന്‍ സ്വകാര്യ രംഗങ്ങള്‍ കാമുകന് അയച്ചുകൊടുത്ത യുവതിക്ക് ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി: ഭർത്താവിനോടോപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സ്നാപ് ചാറ്റില്‍ അപ്ലോഡ് ചെയ്യാനായി കാമുകന് അയച്ച കേസില്‍ യുവതിക്ക് ശിക്ഷ വിധിച്ചു. സ്നാപ് ചാറ്റില്‍ ഫോളോവേഴ്സ്ന്‍റെ എണ്ണം കൂട്ടുന്നതിനായാണ് യുവതി ഭര്‍ത്താവറിയാതെ വിഡിയോ ചിത്രീകരിച്ചത്. ഇതുവഴി സാമ്പത്തികനേട്ടം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം, പലതവണ വിഡിയോ ചിത്രീകരിക്കുകയും  കാമുകന് അയക്കുകയും സ്നാപ് ചാറ്റില്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. … Continue reading സ്നാപ് ചാറ്റിലൂടെ പണമുണ്ടാക്കാന്‍ സ്വകാര്യ രംഗങ്ങള്‍ കാമുകന് അയച്ചുകൊടുത്ത യുവതിക്ക് ശിക്ഷ വിധിച്ചു