സ്വദേശിവത്കരണം: കുവൈത്ത് നഗരസഭയിലെ 58 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 58 പ്രവാസി ജീവനക്കാരെ മാറ്റാന്‍ സിവില്‍ സര്‍വിസ് കമ്മിഷന്‍ നിര്‍ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിലെ 26 ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമാണിതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni സ്വദേശിവത്കരണ … Continue reading സ്വദേശിവത്കരണം: കുവൈത്ത് നഗരസഭയിലെ 58 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും