2022 ല്‍ കുവൈത്തിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ അറിയാം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. പുതു വര്‍ഷം മുതല്‍ ശനിയാഴ്ചകളില്‍ പൊതു അവധി വരികയാണെങ്കില്‍ മറ്റ് ദിവസങ്ങളില്‍ പകരം അവധി നല്‍കുന്നതല്ല എന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni ജനുവരി 1 ശനിയാഴ്ച – പുതുവർഷത്തിന്റെ തുടക്കം ഫെബ്രുവരി … Continue reading 2022 ല്‍ കുവൈത്തിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ അറിയാം