കുവൈത്തില്‍ 90,000 കോ​വി​ഡ് മുന്നണിപ്പോരാളികള്‍ക്ക് റേഷന്‍, പ്രവാസികളും പട്ടികയില്‍

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ക്കായി മുന്നിട്ടിറങ്ങിയ 90000 പേര്‍ക്ക് റേഷന്‍ നല്‍കാന്‍ തീരുമാനം. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ജീവനക്കാരെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അര്ഹരായവരുടെ പട്ടികയില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ള ജീവനക്കാരുണ്ട്. അ​രി, പ​ഞ്ച​സാ​ര, കോ​ൺ ​ഒാ​യി​ൽ, പാ​ൽ​പ്പൊ​​ടി, ഫ്രോ​സ​ൻ ചി​ക്ക​ൻ, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ, ടൊമാറ്റോ പേ​സ്​​റ്റ് എ​ന്നി​വ​യാ​ണ്​ റേ​ഷ​ൻ കി​റ്റി​ൽ ഉ​ണ്ടാ​വു​ക. കുവൈത്തിലെ വാർത്തകൾ അതിവേഗം … Continue reading കുവൈത്തില്‍ 90,000 കോ​വി​ഡ് മുന്നണിപ്പോരാളികള്‍ക്ക് റേഷന്‍, പ്രവാസികളും പട്ടികയില്‍