അജ്പാക് ട്രാവൻകൂർ നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് ആവേശഭരിതമായി

.കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് (അജ്പാക് ) ന്റെ നേത്രത്വത്തിൽ അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി കോർട്ടിൽ 2021 ഡിസംബർ മൂന്നിന് നെടുമുടി വേണു സ്മാരക എവർറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഷട്ടിൽ ടൂർണമെന്റ് നടന്നു. കായിക രംഗത്ത് അജ്പാക് നടത്തുന്ന ആദ്യ ടൂർണമെന്റിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ … Continue reading അജ്പാക് ട്രാവൻകൂർ നെടുമുടി വേണു സ്മാരക ഷട്ടിൽ ടൂർണമെൻറ് ആവേശഭരിതമായി