പ്രൈവറ്റ്, മോഡല്‍ ഹൗസിംഗ് ഏരിയകളില്‍ കുവൈത്ത് പൗരന്മാരല്ലാത്തവരുടെ താമസം വിലക്കാന്‍ നിര്‍ദേശം

കുവൈത്തിലെ പ്രൈവറ്റ്, മോഡല്‍ ഹൗസിംഗ് ഏരിയകളില്‍ കുവൈത്ത് പൌരന്മാരല്ലാത്തവരുടെ താമസം നിരോധിക്കണമെന്നാവശ്യം. അത്തരം കേസുകൾ തീർപ്പാക്കുന്നതിന് ഒരു മുനിസിപ്പൽ കോടതി സ്ഥാപിക്കുന്നതിനും 1992ലെ ഡിക്രി നിയമം ഭേദഗതി ചെയ്യണമെന്നും ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് ആവശ്യപ്പെട്ടു. രാജ്യത്തെ പല കോണുകളില്‍ നിന്നും ഇത് സംബന്ധിച്ച ആവശ്യങ്ങള്‍ ഉയര്‍ന്നുവരുന്നത് പരിഗണിച്ചാണ് ഈ നിര്‍ദേശം മുന്നോട്ട് വെക്കുന്നതെന്ന് … Continue reading പ്രൈവറ്റ്, മോഡല്‍ ഹൗസിംഗ് ഏരിയകളില്‍ കുവൈത്ത് പൗരന്മാരല്ലാത്തവരുടെ താമസം വിലക്കാന്‍ നിര്‍ദേശം