ലിഫ്റ്റിന്റെ അടിത്തട്ടിലേക്ക് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ അടിവശത്തേക്ക് വീണ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ. സുരേന്ദ്രന്‍ (27) ആണ് മരിച്ചത്. അല്‍ഫുര്‍സാന്‍ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായ സനൂപ് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്താണ് അപകടം സംഭവിച്ചത്. ലിഫ്റ്റിന്റെ വാതില്‍ തുറന്ന് ഉള്ളിലേക്ക് കയറിയ ഉടന്‍ താഴെക്ക് … Continue reading ലിഫ്റ്റിന്റെ അടിത്തട്ടിലേക്ക് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം