ഗള്‍ഫ് നാടുകളിലും ഒമിക്രോണ്‍ ആശങ്ക, കുവൈത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തി

കു​വൈ​ത്ത്​ സി​റ്റി: ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശ​ക്ത​മാക്കാന്‍ തീരുമാനിച്ച് കുവൈത്ത് അധികൃതര്‍. പ്രത്യേകിച്ച് സൗ​ദി, യു.​എ.​ഇ എ​ന്നീ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ഒ​മി​ക്രോ​ൺ വകഭേദം പട​രു​ന്ന​തും ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ നി​രീ​ക്ഷി​ക്കു​ന്ന​ത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​രു​ടെ യാ​ത്രാ​ച​രി​ത്രം ക​ര്‍ശ​ന​മാ​യി പ​രി​ശോ​ധി​ക്കാ​ൻ വ്യോ​മ​യാ​ന വ​കു​പ്പി​ന്​ … Continue reading ഗള്‍ഫ് നാടുകളിലും ഒമിക്രോണ്‍ ആശങ്ക, കുവൈത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തി