ഒമിക്രോണ്‍ ഭീതി, ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: ലോകത്തിന്‍റെ പല ഭാഗങ്ങളിലും  ജനിതക മാറ്റം വന്ന കൊവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്നത് കണക്കിലെടുത്ത് മുഴുവന്‍ പൗരന്മാരും മറ്റുള്ളവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് നിര്‍ദേശം. . രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർ എത്രയും വേദ​ഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് അറിയിപ്പ്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading ഒമിക്രോണ്‍ ഭീതി, ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ നിര്‍ദേശം