കുവൈത്തില്‍ പാല്‍, മാംസം വില ഉയരും
കുവൈത്ത് സിറ്റി: കുവൈത്തിൽ അവശ്യ ഉത്പന്നങ്ങളായ പാൽ, മാംസം എന്നിവയ്ക്ക് വരും ദിവസങ്ങളില്‍ വില വര്‍ധിക്കാന്‍ സാധ്യത. കാലിതീറ്റക്ക് ഉണ്ടായ വർദ്ധനവാണ് ഈ ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിനു കാരണമാകുന്നത്. ഇതിനു പുറമേ ആഗോള തലത്തിൽ ചരക്ക് ഗതാഗതം, ഇൻഷുറൻസ് തുടങ്ങിയ ചെലവുകളിൽ ഉണ്ടായ വർദ്ധനവും വില വർദ്ധനവിന് വഴിവെചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading കുവൈത്തില്‍ പാല്‍, മാംസം വില ഉയരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed