കുവൈത്തിലെ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു

കുവൈത്ത് സിറ്റി: മിന അബ്ദുള്ളയില്‍ നടന്ന വാഹനാപകടത്തില്‍ 22 വയസുള്ള കുവൈത്തി യുവാവ് മരിച്ചു. അപകടസ്ഥലത്ത് വെച്ച് തന്നെ ജീവന്‍ നഷ്ടമായെന്നാണ് വിവരം. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/FAaedS4YHejEmmSV7zm6vT കൂടാതെ ജാസിം അല്‍-ഖറാഫി റോഡില്‍ രണ്ട് വാഹനങ്ങള്‍ മറിഞ്ഞ അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയജലീബ് അല്‍ ഷുയൂഖ് ഫയര്‍ സ്റ്റേഷനിലെ … Continue reading കുവൈത്തിലെ വാഹനാപകടത്തില്‍ യുവാവ്‌ മരിച്ചു