അമ്മമാരായ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ 2 മണിക്കൂര്‍ ഇളവ്

കുവൈത്ത് സിറ്റി: കുഞ്ഞുങ്ങളെ പരിച്ചരിക്കേണ്ടതായുള്ള  അമ്മമാരുടെ  ജോലി സമയം കുറയ്ക്കണമെന്ന് പാർലമെന്റിൽ നിർദേശം. ജോലി സമയം രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12.30 വരെയാക്കണമെന്നാണ് നിര്‍ദേശത്തിൽ പറയുന്നത്. രാത്രി ഷിഫ്റ്റ് ഉണ്ടെങ്കിൽ ശമ്പളത്തിൽ കുറവില്ലാതെ തന്നെ രണ്ട് മണിക്കൂർ ജോലി സമയം കുറയ്ക്കണമെന്നും ശുപാര്‍ശയില്‍ ഉന്നയിക്കുന്നുന്നു. കുഞ്ഞിന്‍റെ ജനനം മുതലുള്ള നിശ്ചിത കാലത്തേക്കാണ് ഈ സൗകര്യം … Continue reading അമ്മമാരായ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ 2 മണിക്കൂര്‍ ഇളവ്