കുവൈത്തില്‍ ഇനി ആശങ്കയില്ലാതെ ശ്വസിക്കാം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ വാ​യു​മ​ലി​നീ​ക​ര​ണം പ്രകടമായ രീതിയില്‍ കു​റ​ഞ്ഞു​വ​രു​ന്ന​താ​യി പഠന റിപ്പോര്‍ട്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്ന രാജ്യങ്ങളിലെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തില്‍ ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. ലോ​ക​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ വാ​യു​മ​ലി​നീ​കരണത്തെക്കുറിച്ച്  ​ഐ.​ക്യു എ​യ​ർ ഇ​ൻ​ഡ​ക്​​സ്​ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കു​ന്ന​ത്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Fq1i8MvYnGL2TthtoBeBmF ആ​ഗോ​ള​ത​ല​ത്തി​ൽ … Continue reading കുവൈത്തില്‍ ഇനി ആശങ്കയില്ലാതെ ശ്വസിക്കാം