‘ഒരുമ’ നല്‍കിയത് ഒന്നരക്കോടിയുടെ ധനസഹായം ,ഡിസംബര്‍ ഒന്നിന് അംഗത്വ കാമ്പയിന് തുടക്കം

കു​വൈ​ത്ത് സി​റ്റി:  കെ.​ഐ.​ജി കു​വൈ​ത്തിന്‍റെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’ ഈ വര്‍ഷം ​ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കി. 2021 ല്‍ പല കാരണങ്ങളാല്‍ ജീവന്‍ നഷ്ടമായ 40 ഒ​രു​മ അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് ഒ​രു കോ​ടി 10 ല​ക്ഷം രൂ​പ ധനസഹായം ന​ൽ​കി. 77 ​പേ​ർ​ക്ക് 31.5 ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​യി​ൽ ​നി​ന്ന്​ ഈ വര്ഷം … Continue reading ‘ഒരുമ’ നല്‍കിയത് ഒന്നരക്കോടിയുടെ ധനസഹായം ,ഡിസംബര്‍ ഒന്നിന് അംഗത്വ കാമ്പയിന് തുടക്കം