ഇനിമുതല്‍ ഇ – ലൈസന്‍സ് കൈവശം വെച്ചാല്‍ മതിയോ?

കുവൈത്ത് സിറ്റി: എല്ലായ്പ്പോഴും ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണമെന്ന കടുത്ത നിലപാടില്‍ അയവ് വരുത്തിക്കൊണ്ട് ഇ-ലൈസന്‍സിന് അനുമതി. ഇനി മുതല്‍ കുവൈത്തില്‍ വാഹനവുമായി ഇറങ്ങുമ്പോള്‍ യഥാര്‍ത്ഥ ലൈസന്‍സ് കൈയ്യില്‍ ഇല്ലെങ്കില്‍ ‘My Identity’ അപ്ലിക്കേഷനിലെ ലൈസന്‍സിന്‍റെ ഡിജിറ്റല്‍ കോപ്പി നല്‍കിയാല്‍ മതിയാകും. കൈവശമുള്ള ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസന്‍സ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അംഗീകാരമുള്ളതായി കണക്കാക്കാന്‍ കഴിയുമെന്ന് … Continue reading ഇനിമുതല്‍ ഇ – ലൈസന്‍സ് കൈവശം വെച്ചാല്‍ മതിയോ?