കുവൈത്ത് അതിർത്തികൾ അടക്കുമോ ??വിശദീകരണവുമായി അധികൃതർ

കുവൈത്ത്‌ സിറ്റി :കുവൈത്ത്‌ അന്താരാഷ്ട്ര വിമാന താവളമോ രാജ്യത്തിന്റെ ഏതെങ്കിലും അതിർത്തികളോ അടക്കില്ലെന്ന് ഉപ പ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ംകൊറോണ എമർജൻസി കമ്മിറ്റിയുടെ ചെയർമ്മാനുമായ ഷൈഖ്‌ ഹമദ്‌ ജാബർ അൽ അലി അൽ സബാഹ്‌ ഉറപ്പ്‌ നൽകി. കൊറോണ എമർജ്ജൻസി കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണു അദ്ദേഹം ഇക്കാര്യം ഉറപ്പ്‌ നൽകിയത്‌.എന്നാൽ കുവൈത്തിലുള്ളരും രാജ്യത്തേക്ക് മടങ്ങുന്നവരും … Continue reading കുവൈത്ത് അതിർത്തികൾ അടക്കുമോ ??വിശദീകരണവുമായി അധികൃതർ