വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി :കുവൈത്തിൽ പ്രവാസി നഴ്സിനും സഹായിക്കും 8 വര്ഷം തടവും നാടുകടത്തലും

കൊറോണ വൈറസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതിന് കുവൈറ്റ് ക്രിമിനൽ കോടതി ഈജിപ്ഷ്യൻ പ്രവാസിക്ക് 8 വർഷം തടവും 800 ദിനാർ പിഴയും വിധിച്ചു . വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ചതിന് മറ്റൊരു ഈജിപ്ഷ്യൻ നഴ്‌സിന് നാല് വർഷം തടവും കോടതി വിധിച്ചിട്ടുണ്ട് . പ്രതിയായ നഴ്‌സിനെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.നഴ്‌സിന്റെ … Continue reading വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി :കുവൈത്തിൽ പ്രവാസി നഴ്സിനും സഹായിക്കും 8 വര്ഷം തടവും നാടുകടത്തലും