ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴുകോടിയിലേറെ രൂപ സമ്മാനം

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. ദുബായ് എയർ ഷോ വേദിയായ ദുബായ് വേൾ‍ഡ് സെൻട്രലിൽ നടന്ന നറുക്കെടുപ്പിലാണ് റിയാൻ വൽ‍ഡെയ്റോ എടുത്ത 0274 നമ്പർ ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നത്.കഴിഞ്ഞ 20 വർഷമായി ദുബായിൽ താമസിക്കുന്ന 46 കാരൻ … Continue reading ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴുകോടിയിലേറെ രൂപ സമ്മാനം