കുവൈത്തിൽ 316,700 പ്രവാസികളുടെ റെസിഡൻസി റദ്ദായി
കുവൈത്തിൽ ഈ വർഷം റദ്ദായത് 316,700 പ്രവാസികളുടെ റെസിഡൻസിയെന്ന് കണക്കുകൾ സ്ഥിരതാമസമാകാനുള്ള ആഗ്രഹത്തോടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയവരുടെയും നാട്ടിൽ കുടുങ്ങി താമസരേഖ പുതുക്കാൻ സാധിക്കാത്തവരുടെയും ഈ വർഷം ആദ്യം മുതൽ നാടുകടത്തപ്പെട്ടവരുടെയും അടക്കം ഉൾപ്പെടുന്ന കണക്കാണിത്.കഴിഞ്ഞ വർഷം 2020ൽ ആകെ റെസിഡൻസി നഷ്ടമായത് 44,124 പേർക്ക് മാത്രമാണ് ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം താമസ … Continue reading കുവൈത്തിൽ 316,700 പ്രവാസികളുടെ റെസിഡൻസി റദ്ദായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed