സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; കുവൈത്ത് നടിയും കാമുകനും അറസ്റ്റില്‍

കുവൈത്ത് സിറ്റി: സമൂഹ മാധ്യമത്തിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് നടിയും കാമുകനും അറസ്റ്റില്‍. സോഷ്യല്‍ മീഡിയാ താരവും സെലിബ്രിറ്റിയും സീരിയല്‍ താരവുമായ ബിബി ബുശെഹ്‌രിയെയും കാമുകനെയുമാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ … Continue reading സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു; കുവൈത്ത് നടിയും കാമുകനും അറസ്റ്റില്‍