കുവൈത്തിൽ ഇന്ന് 20 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 412936 ആയി ഉയർന്നു . 28 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . 14855 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 289 … Continue reading കുവൈത്തിൽ ഇന്ന് 20 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed