കുവൈത്തിൽ രണ്ട് വ്യാജ ഡോക്ടർമാരും, നഴ്സുമാരും അറസ്റ്റിൽ
കുവൈറ്റ് സിറ്റി :കുവൈത്തിൽ ഈജിപ്ഷ്യൻ സ്വദേശികളായ രണ്ട് വ്യാജ ഡോക്ടർമാർ പിടിയിലായി ഹവല്ലിയിൽ പ്രവർത്തിച്ചിരുന്ന ക്ലിനിക്കിൽ ജോലി ചെയ്‌തിരുന്ന ഇവർ ഇവർ നിരവധി പ്ലാസ്റ്റിക് , കോസ്മെറ്റിക് സർജറികൾ ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. പിടിയിലായ ഒരാൾക്ക് 4 വർഷമായി താമസരേഖ പോലും ഉണ്ടായിരുന്നില്ല. രണ്ടാമൻ നേരത്തെ അധ്യാപകനായി ജോലി ചെയ്തിരുന്നതയാളാണു . ഇരുവർക്കും വൈദ്യ ശാസ്ത്ര … Continue reading കുവൈത്തിൽ രണ്ട് വ്യാജ ഡോക്ടർമാരും, നഴ്സുമാരും അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed