വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യയിലെ മലയാളി എയര്‍ഹോസ്റ്റസ് അറസ്റ്റില്‍

സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. 99 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ഹോസ്റ്റസാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരി ഷഹാനയാണ് പിടിയിലായത്ഐ എക്‌സ് 354 വിമാനത്തിലെ ജീവനക്കാരി സ്വര്‍ണം കടത്തുന്നുണ്ടെന്ന് ഡിആര്‍ഐ നല്‍കിയ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്റ്‌സ് നടത്തിയ … Continue reading വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; എയര്‍ ഇന്ത്യയിലെ മലയാളി എയര്‍ഹോസ്റ്റസ് അറസ്റ്റില്‍