കുവൈറ്റിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ അസിമ മാൾ തുറന്നു പ്രവർത്തനം ആരംഭിച്ചു

കുവൈറ്റിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ അസിമ മാൾ കുവൈറ്റ് സിറ്റിയുടെ ഹൃദയഭാഗത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ചു . നിരവധി ബ്രാൻഡുകളുടെ ഷോപ്പുകൾ , കുവൈറ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ്, സിനിമ തിയറ്ററുകൾ , ജിം, സ്പാ, റസ്റ്റോറന്റുകൾ, ഔട്ട്ഡോർ ഇടങ്ങൾ തുടങ്ങിയവയും മാളിനുള്ളിൽ അടങ്ങിയിട്ടുണ്ട് സാൽഹിയ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അസിമ റിയൽ … Continue reading കുവൈറ്റിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ അസിമ മാൾ തുറന്നു പ്രവർത്തനം ആരംഭിച്ചു