കുവൈത്ത് ‌ജലീബിൽ പിടികൂടിയ 16 വഴിയോര കച്ചവടക്കാരെ നാടുകടത്താൻ ശുപാർശ

കുവൈത്ത് സിറ്റി :കുവൈത്ത് ജലീബിൽ മാൻപവർ അതോറിറ്റി, കുവൈത്ത് മുനസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയംഎന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ സംയുകത റെയ്‌ഡിൽ 16 വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. അധികൃതർ തെരുവിന്റെ പ്രവേശന കവാടവും പുറത്തക്കുള്ള വഴിയും അടച്ച ശേഷം ഭക്ഷണവും മറ്റ് സാധനങ്ങളും വിൽക്കുന്ന നിയമലംഘകരെ പിടികൂടുകയായിരുന്നു. നിയമ നടപടികൾ പൂർത്തിയായതിന് ശേഷം ഇവരെ … Continue reading കുവൈത്ത് ‌ജലീബിൽ പിടികൂടിയ 16 വഴിയോര കച്ചവടക്കാരെ നാടുകടത്താൻ ശുപാർശ