കുവൈത്തിൽ ഒരു മാസത്തിനിടെ 30,000 ​ഗാർഹിക തൊഴിലാളികൾ കുറഞ്ഞു

കുവൈത്തി സിറ്റി: കുവൈത്തിൽ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത് 30,000 ​ഗാർഹിക തൊഴിലാളികളുടെ കുറവെന്ന് മാൻപവർ അതോറിറ്റി . 2021 സെപ്തംബറിൽ രാജ്യത്ത്‌ ആകെ 6 ലക്ഷത്തി 36 ആയിരത്തി 525 ഗാർഹിക തൊഴിലാളികളാണു ഉണ്ടായിരുന്നത്‌. ഒക്ടോബർ മാസത്തോടെ എണ്ണം 6 ലക്ഷത്തി 6 ആയിരത്തി 364 ആയി കുറഞ്ഞു. നിലവിൽ 1533 ഗാർഹിക തൊഴിലാളികളാണു റിക്രൂട്‌മന്റ്‌ … Continue reading കുവൈത്തിൽ ഒരു മാസത്തിനിടെ 30,000 ​ഗാർഹിക തൊഴിലാളികൾ കുറഞ്ഞു