ഇനി മരം കോച്ചും തണുപ്പിലേക്ക് :കുവൈത്തിൽ കാലാവസ്ഥ മാറുന്നു

കുവൈത്തിൽ അടുത്ത ആഴ്ചയോടെ ശൈത്യ കാലം ആരംഭിക്കുമെന്ന് കാലവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ പ്രവചിച്ചു .അടുത്ത ആഴ്ച മുതൽ രാതി സമയങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി കുറയും. മരു പ്രദേശങ്ങളിൽ ഇത് 19 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായും നഗര പ്രദേശങ്ങളിൽ അന്തരീക്ഷ താപ നില 25 ഡിഗ്രി സെൽഷ്യസ് മുതൽ 21 ഡിഗ്രി … Continue reading ഇനി മരം കോച്ചും തണുപ്പിലേക്ക് :കുവൈത്തിൽ കാലാവസ്ഥ മാറുന്നു