കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത ​ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ

കൊവിഡ് പ്രതിരോധത്തിന് വാക്സിന് പുറമെ ​ഗുളിക രൂപത്തിലുള്ള മരുന്ന് 90 ശതമാനം ഫലപ്രദമെന്ന് അമേരിക്കൻ മരുന്ന് നിർമാതാക്കളായ ഫൈസർ. ക്ലിനിക്കൽ ട്രയലുകളിൽ തെളിയിച്ചത് കൊവിഡ് രോഗികൾക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യവും മരണവും 87 ശതമാനം വരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. അടുത്ത ഏതാനും ആഴ്‌ച്ചകൾക്കുള്ളിൽ എൻ എച്ച് എസ് മെർക്കിൻ്റെ മരുന്നുപയോഗിച്ചുള്ള ചികിത്സ ആരംഭിക്കും എന്നാണ് … Continue reading കൊവിഡിനെതിരെ വികസിപ്പിച്ചെടുത്ത ​ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ