കുവൈത്തിൽ നാളെ മുതൽ വിസ നൽകി തുടങ്ങും
കുവൈത്ത് സിറ്റി :കുവൈത്തിൽ നാളെ ( ഞായർ) മുതൽ എല്ലാ വിധ സന്ദർശക വിസകളും നൽകാൻ ആരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് മാത്രമാണ് എൻട്രി വിസകൾ അനുവദിക്കുക കുവൈത്ത് അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൂടിസമർപ്പിക്കണം.സർട്ടിഫിക്കറ്റിൽ ക്യൂ. ആർ. കോഡ് ഉണ്ടായിരിക്കുകയും ഇത് വ്യക്തമാവുകയും വേണം മിനിമം ശമ്പളപരിധി ഉൾപ്പെടെയുള്ള നിലവിലുള്ള … Continue reading കുവൈത്തിൽ നാളെ മുതൽ വിസ നൽകി തുടങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed