യാത്ര വിലക്ക് പിൻവലിച്ചതിന് ശേഷം കുവൈത്തിലേക്ക് വന്നത് 45000 ഇന്ത്യക്കാർ

2021 ഓഗസ്റ്റ് ഒന്ന് മുതൽ കഴിഞ്ഞ ഒക്‌ടോബർ അവസാനം വരെയുള്ള കാലയളവിൽ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള യാത്രക്കാരുടെ ഔദ്യോഗിക കണക്കുകൾ പുറത്തു വിട്ടു.ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് വഴിയുള്ള മൊത്തം യാത്രക്കാരുടെ അറുപത്തി മൂന്ന് ശതമാനവും തുർക്കി, സൗദി അറേബ്യ, ഈജിപ്ത്, യുണൈറ്റഡ് അറബ് … Continue reading യാത്ര വിലക്ക് പിൻവലിച്ചതിന് ശേഷം കുവൈത്തിലേക്ക് വന്നത് 45000 ഇന്ത്യക്കാർ