കുവൈത്തിൽ ചൊവ്വാഴ്ച മുതൽ പുതിയ വിസകൾ അനുവദിച്ചേക്കും

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ പുതിയ വിസകൾ അനുവദിക്കുന്നത് പുനർരംഭിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു പുതിയ പെർമിറ്റുകൾ നൽകുന്നതിനുള്ള സേവനങ്ങൾ പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിന്റെ “ആശൽ” പോർട്ടലിലൂടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്കായുള്ള ആരോഗ്യ മന്ത്രാലയം പോർട്ടലിലൂടെയുമാണ് നൽകുക ഇതിനായി തൊഴിലുടമകൾ ആവശ്യമായ ഡാറ്റ ഇലക്ട്രോണിക് ആയി സമർപ്പിക്കേണ്ടതാണു.പുതിയ വിസകളും വർക്ക് പെർമിറ്റുകളും പുനരാംഭിക്കുന്നതും ഇലക്‌ട്രോണിക് … Continue reading കുവൈത്തിൽ ചൊവ്വാഴ്ച മുതൽ പുതിയ വിസകൾ അനുവദിച്ചേക്കും