മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന 3 കുട്ടികളെ രക്ഷിച്ച ശേഷം പ്രവാസി മലയാളി മുങ്ങി മരിച്ചു

മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന 3 കുട്ടികളെ രക്ഷിച്ച ശേഷം പ്രവാസി മലയാളി മുങ്ങി മരിച്ചു മുങ്ങി മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ (40) ആണ് മൂന്നു കുട്ടികളുടെ ജീവന്‍ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയത്. അരയാക്കൂല്‍ കനാലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ അയല്‍വാസികളായ മൂന്നു കുട്ടികളെയാണ് സഹീര്‍ നീന്തിച്ചെന്ന് രക്ഷിച്ചെടുത്തത്. … Continue reading മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന 3 കുട്ടികളെ രക്ഷിച്ച ശേഷം പ്രവാസി മലയാളി മുങ്ങി മരിച്ചു