കുവൈത്ത് സിറ്റി:കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ പത്തംഗ സംഘത്തിൽ രണ്ടുപേർ മുങ്ങിമരിച്ചതായി സ്ഥിരീകരിച്ചു . കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് . വെള്ളിയാഴ്ച വൈകീട്ട് മെസ്സില ബീച്ചിൽ കുളിക്കാനിറങ്ങിയ പത്തംഗ സംഘമാണ് അപകടത്തിൽ പെട്ടത്. സ്ഥലത്തു കുതിച്ചെത്തിയ രക്ഷാ പ്രവർത്തകർ ഒമ്പതുപേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും രണ്ടു പേർ ആശുപത്രിയിൽ മരിച്ചു. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും … Continue reading കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ പത്ത് പേരെ കാണാതായ സംഭവം : രണ്ടുപേർ മുങ്ങിമരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed