കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കിനൽകരുതെന്ന തീരുമാനം റദ്ദാക്കിയേക്കും. കുവൈത്ത് മന്ത്രിസഭക്ക് കീഴിലെ ഫത്വ നിയമ നിർമാണ സമിതി മാൻപവർ അതോറിറ്റി എടുത്ത തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ഇത് .തൊഴിൽ അനുമതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്ന് … Continue reading 60 വയസ്സ് പ്രായപരിധി: വർക്ക് പെർമിറ്റ് പുതുക്കിനൽകരുതെന്ന തീരുമാനം കുവൈത്ത് റദ്ദാക്കിയേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed