എ​ണ്ണ​വി​ല കൂടുന്നു ; കു​വൈ​ത്തി​ന്​ ആ​ശ്വാ​സം

കു​വൈ​ത്ത്​ സി​റ്റി:പെ​ട്രോ​ളി​യത്തിന് വില വർധിച്ചതോടെ കുവൈത്ത് അടക്കമുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാകുന്നു നിലവിൽ വില ബാ​ര​ലി​ന്​ 80 ഡോ​ള​റി​ന്​ മുകളിലാണ്‌ . ബു​ധ​നാ​ഴ്​​ച കു​വൈ​ത്ത്​ ക്രൂ​ഡോ​യി​ലി​ന്​ 81.75 ഡോ​ള​റാ​ണ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ്രെൻറ്​ ക്രൂ​ഡി​ന്​ 81.08 ഡോ​ള​റും വെ​സ്​​റ്റ്​ ടെ​ക്​​സാ​സ്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റി​ന്​ 79.78 ഡോ​ള​റു​മാ​ണ്​ വി​ല. വിവിധ രാജ്യങ്ങളിലെ കോവിഡ് പ്രതിസന്ധിയിൽ അയവ് വന്നതിന്റെ … Continue reading എ​ണ്ണ​വി​ല കൂടുന്നു ; കു​വൈ​ത്തി​ന്​ ആ​ശ്വാ​സം