കുവൈത്തിൽ പ്രവാസികൾക്ക് ​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ കുറക്കാൻ നീക്കം

കു​​വൈ​ത്ത്​ സി​റ്റി:കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് കുറയ്ക്കാനും, നിയമവിധേയമാക്കാനും പഠനം നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ട്രാ​ഫി​ക്​ ഡി​പ്പാ​ർ​ട്​​മെൻറി​ൽ സ​ന്ദ​ർ​ശ​നം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് നിലവിൽ രാജ്യത്ത് ​ വി​ദേ​ശി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത്​ 600 ദി​നാ​ർ ശ​മ്പ​ളം, … Continue reading കുവൈത്തിൽ പ്രവാസികൾക്ക് ​ ഡ്രൈവിങ്​ ലൈസൻസ്​ നൽകുന്നത്​ കുറക്കാൻ നീക്കം