60 വയസ് കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; കുവൈത്ത് മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല

കുവൈത്ത്‌ സിറ്റി :60 വയസ്സിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട്‌ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായില്ല. ഇക്കാര്യം അടുത്ത യോഗത്തിൽ ഉൾപ്പെടുത്തുകയോ, അല്ലെങ്കിൽ തീരുമാനമെടുക്കാനും പ്രശ്നം പരിഹരിക്കാനും വാണിജ്യ മന്ത്രി അബ്ദുല്ല അൽ സൽമാനെ ചുമതലപ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. … Continue reading 60 വയസ് കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; കുവൈത്ത് മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല