ഒരു വർഷത്തിനിടെ കുവൈത്തിൽ 1,99,000 പ്രവാസികൾക്ക് തൊഴിൽ നഷ്ടം
കുവൈത്ത് സിറ്റി:ഒരു വർഷത്തിനിടെ കുവൈത്തിൽ 19,9000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റം റിപ്പോർട്ട് . 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായത്- 53,000 പേർ. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയിൽ 37,000 പേർക്ക് തൊഴിൽ ഇല്ലാതായി. … Continue reading ഒരു വർഷത്തിനിടെ കുവൈത്തിൽ 1,99,000 പ്രവാസികൾക്ക് തൊഴിൽ നഷ്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed