കുവൈത്ത് സിറ്റി:കുവൈത്തിൽ ഓരോ തസ്‌തികക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രം അതാത് തസ്‌തികകിൽ നിയമിച്ചാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു ഇതിന്റെ ഭാഗമായി 1,855ജോലികൾക്കാണ് ഇപ്പോൾ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടുള്ളത് കുവൈത്തികൾക്കും കുവൈത്തികൾ അല്ലാത്തവർക്കും ഈ നിബന്ധന ബാധകമാണെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ഓരോ ജോലിക്കും നിശ്ചിത വിദ്യാഭ്യാസ യോഗ്യത മന്ത്രാലയംനിശ്ചയിച്ചിട്ടുണ്ട്,വേണ്ടത്ര യോഗ്യതയില്ലാവരുടെ … Continue reading യോഗ്യത ഇല്ലാത്തവർക്ക് വർക്ക് പെർമിറ്റ് നൽകില്ല : കുവൈത്തിൽ 1,855ജോലികൾക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചു,വിശദാംശങ്ങൾ ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed