കുവൈത്തിൽ 7 മേഖലകളിലെ ജീവനക്കാർക്ക് ഇഖാമ മാറ്റത്തിനു വീണ്ടും അനുമതി നൽകി

കുവൈത്ത് സിറ്റി: ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇഖാമ മാറ്റത്തിനു മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കി . വ്യവസായം , അഗ്രികള്‍ച്ചര്‍, ഹെര്‍ഡിംഗ്, ഫിഷിംഗ്, കോ ഓപ്പറേറ്റീവ് അസോസിയേഷന്‍സ് ആന്‍ഡ് യൂണിയന്‍ തുടങ്ങിയ നേരത്തെ വിലക്കുണ്ടായിരുന്ന മേഖലയിൽ നിന്നുള്ള ജീവനക്കാർക്കാണ് സ്വകാര്യ മേഖലയിലേക്ക് വിസ കൈമാറ്റം അനുവദിച്ചിട്ടുള്ളത്.ഈ വർഷം മാർച്ച് മൂന്ന് മുതൽ ഈ … Continue reading കുവൈത്തിൽ 7 മേഖലകളിലെ ജീവനക്കാർക്ക് ഇഖാമ മാറ്റത്തിനു വീണ്ടും അനുമതി നൽകി